Connect with us

ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നു, അതിനിടെ മദ്യപാനവും; നടി രാധിക ആപ്തേയെ വിമർശിച്ച് സോഷ്യൽ മീഡിയ

Actress

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി രാധിക ആപ്തേ. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് താരം അമ്മയായത്. അടുത്തിടെ താരം ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപിച്ചെന്ന് പറഞ്ഞാണ് നടിക്കെതിരെ വിമർശനം ഉയർന്ന് വന്നിരിക്കുന്നത്. നടി മറ്റൊരു കൈയിൽ ഷാംപെയ്ൻ ​ഗ്ലാസുമായി നിൽക്കുകയായിരുന്നു. മറ്റുള്ളവർ മുലയൂട്ടുന്ന സമയത്ത് ഷാംപെയ്ൻ കഴിച്ചതിനെയാണ് പലരും വിമർശിച്ചത്. മുലയൂട്ടുമ്പോൾ മദ്യപിക്കരുത് എന്ന് ചിലർ ഉപദേശിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ മദ്യപിക്കുമ്പോൾ മുലപ്പാൽ ശേഖരിക്കുകയാണെങ്കിൽ, പാലിൽ മദ്യം കലർന്ന് നിങ്ങളുടെ കുഞ്ഞിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞിന് വളരെ അനാരോഗ്യകരമാണ് എന്നും ചിലർ നടിയെ ഓർമ്മിപ്പിക്കുന്നുണ്ട്. 2024-ലാണ് രാധികയ്‌ക്കും ഭർത്താവ് ബെനഡിക്ട് ടെയിലറിനും കുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിന്റെ ജെൻഡർ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

More in Actress

Trending

Recent

To Top