Actress
ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നു, അതിനിടെ മദ്യപാനവും; നടി രാധിക ആപ്തേയെ വിമർശിച്ച് സോഷ്യൽ മീഡിയ
ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നു, അതിനിടെ മദ്യപാനവും; നടി രാധിക ആപ്തേയെ വിമർശിച്ച് സോഷ്യൽ മീഡിയ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി രാധിക ആപ്തേ. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് താരം അമ്മയായത്. അടുത്തിടെ താരം ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപിച്ചെന്ന് പറഞ്ഞാണ് നടിക്കെതിരെ വിമർശനം ഉയർന്ന് വന്നിരിക്കുന്നത്. നടി മറ്റൊരു കൈയിൽ ഷാംപെയ്ൻ ഗ്ലാസുമായി നിൽക്കുകയായിരുന്നു. മറ്റുള്ളവർ മുലയൂട്ടുന്ന സമയത്ത് ഷാംപെയ്ൻ കഴിച്ചതിനെയാണ് പലരും വിമർശിച്ചത്. മുലയൂട്ടുമ്പോൾ മദ്യപിക്കരുത് എന്ന് ചിലർ ഉപദേശിക്കുകയും ചെയ്തിരുന്നു.
നിങ്ങൾ മദ്യപിക്കുമ്പോൾ മുലപ്പാൽ ശേഖരിക്കുകയാണെങ്കിൽ, പാലിൽ മദ്യം കലർന്ന് നിങ്ങളുടെ കുഞ്ഞിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞിന് വളരെ അനാരോഗ്യകരമാണ് എന്നും ചിലർ നടിയെ ഓർമ്മിപ്പിക്കുന്നുണ്ട്. 2024-ലാണ് രാധികയ്ക്കും ഭർത്താവ് ബെനഡിക്ട് ടെയിലറിനും കുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിന്റെ ജെൻഡർ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...