മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ വേണ്ടി പോലും ഇത്രയും ജനത്തെ കണ്ടില്ല, വിജയ് പോലും ഞെട്ടി; ശല്യം സഹിക്കാതെ വന്നപ്പോള്‍ തമിഴ്നാട്ടിലേയ്ക്ക് പോയി; പ്രൊഡക്ഷന്‍ കണ്ട്രോളര് എ കബീര്‍

കേരളത്തിലും തമിഴ് നാട്ടിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിമന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ എ കബീര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘കാതലുക്ക് മര്യാദ കഴിഞ്ഞ് വിജയ് കണ്ണുക്കുള്‍ നിലവ് എന്ന ഫാസില്‍ സാറിന്റെ തന്റെ സിനിമ ചെയ്തു. അതിനകത്തും ശാലിനി തന്നെയായിരുന്നു ഹീറോയിന്. അത് കഴിഞ്ഞ് സുറ എന്ന പടത്തിന് കേരളത്തില്‍ വന്നു. ഭയങ്കര ജനം വന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ വേണ്ടി പോലും ഇത്രയും ജനത്തെ കണ്ടില്ല’
ഷൂട്ടിംഗ് നടക്കുന്ന ആലപ്പുഴയിലേക്ക് പാലക്കാട് നിന്നും തിരുവനന്തപുരത്തും നിന്നുമൊക്കെ ആളുകള്‍ വന്നു. മൂന്നോ നാലോ പൊലീസുകാരെ വിട്ടിട്ടൊന്നും അവര്‍ക്ക് അടുക്കുന്നില്ല’. ശല്യം സഹിക്കാതെ വന്നപ്പോള്‍ തമിഴ്നാട്ടിലെ ബീച്ചിലോട്ട് മാറ്റി.
അത്രയും തിരക്കായിരുന്നു. വിജയ് പോലും ഞെട്ടി. അമ്പലപ്പുഴ ടൗണ്‍ ഹാളാണ് കോടതിയായി ചിത്രീകരിച്ചത്. ഷൂട്ട് ചെയ്ത ഒരു വീടിന്റെ മണ്ടയ്ക്കകത്ത് വരെ ആളുകളായിരുന്നു. ഇത്രയും ആരാധകരുള്ള നടനെ കണ്ട് ഞാന്‍ ഞെട്ടി’ എന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു.
ഫാസിലിന്റെ മിക്ക സിനിമകളിലും പ്രൊഡക്ഷന്‍ കണ്ഡ്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് എ കബീര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കബീര്‍ തന്റെ മനസ്സുതുറന്നത്.
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്. ‘സ്വീകരണം...
ദിലീപും നടന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്തതട്ടാശ്ശേരികൂട്ടത്തിന്റെ റിലീസിന്റെ അന്നാണ് അനൂപിന്റെ ഭാര്യ ലക്ഷ്മി...
നടനായും നിര്‍മ്മാതാവായും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദിനേശ് പണിക്കര്‍.ഒരുകാലത്ത് മലയാളത്തിലെ മുൻനിര താരങ്ങളെയെല്ലാം വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട് അദ്ദേഹം. സ്വന്തമായി...
അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോഴിതാ നടന്റെ വീട്ടിലേക്ക്...