Malayalam
എം. ടി വാസുദേവൻ നായർക്കൊപ്പം ഒരു ചിത്രം; തുറന്ന് പറഞ്ഞ് പ്രിയദർശൻ
എം. ടി വാസുദേവൻ നായർക്കൊപ്പം ഒരു ചിത്രം; തുറന്ന് പറഞ്ഞ് പ്രിയദർശൻ
Published on
ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകനാണ് പ്രിയദർശൻ
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്‌നങ്ങൾ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രവും അതുപോലെ അമിതാബ് ബച്ചൻ അഭിനയിക്കുന്ന ഒരു ചിത്രവുമാണ്.
തനിക്കു എം ടിയുടെ രചനയിൽ ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതൊരിക്കലും രണ്ടാമൂഴം പോലെയൊരു ബ്രഹ്മാണ്ഡ ചിത്രമല്ല എന്നുമാണ് പ്രിയൻ പറയുന്നത്.
കാഞ്ചിവരം പോലത്തെ ഒരു ചെറിയ റിയലിസ്റ്റിക് ചിത്രമൊരുക്കാനാണ് താൽപര്യമെന്നും പ്രിയദർശൻ പറയുന്നു .മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റെ റിലീസിനൊരുങ്ങുന്നു സിനിമ
PRIYADARSHAN
Continue Reading
You may also like...
Related Topics:Priyadarshan
