Malayalam
ഒരു ശക്തയായ സ്ത്രീ പ്രതികാരം ചെയ്ത് സമയം കളയില്ല, അവള് അവളുടെ ജോലിയുമായി മുന്നോട്ടു പോകും; പ്രിയ വാര്യര്‍
ഒരു ശക്തയായ സ്ത്രീ പ്രതികാരം ചെയ്ത് സമയം കളയില്ല, അവള് അവളുടെ ജോലിയുമായി മുന്നോട്ടു പോകും; പ്രിയ വാര്യര്‍
Published on

ഒരൊറ്റ സീന്‍ കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ ഒരു മാസികയുടെ കവര്‍ ഫോട്ടോഷൂട്ടില്‍ തകര്‍പ്പന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് താരം.
ഒരു ശക്തയായ സ്ത്രീ പ്രതികാരം ചെയ്ത് സമയം കളയില്ല, അവള് അവളുടെ ജോലിയുമായി മുന്നോട്ടു പോകും എന്ന സ്ത്രീകളെക്കുറിച്ചുള്ള ശക്തയായ വാചകവും ഫോട്ടോവിന് പ്രിയ നല്‍കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ഷര്‍ട്ടും ഷോര്‍ട്ട് ജീന്‍സ് ട്രൗസറുമാണ് ഫോട്ടോഷൂട്ടിലെ വേഷം. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി എന്നാണ് പറയുന്നത്. സോഷ്യല്‍മീഡിയ വഴി നിരവധി അപവാദങ്ങളും പരിഹാസങ്ങളും ലഭിച്ച താരമാണ് പ്രിയ.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...