Malayalam
പ്രിയ വാര്യരെ ഇനി ഇൻസ്റ്റാഗ്രാമിൽ കാണില്ല; അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് താരം.. ഞെട്ടലോടെ ആരാധകർ
പ്രിയ വാര്യരെ ഇനി ഇൻസ്റ്റാഗ്രാമിൽ കാണില്ല; അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് താരം.. ഞെട്ടലോടെ ആരാധകർ

ഒന്ന് കണ്ണിറുക്കിയതിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാര്യര്‍
ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന ചിത്രത്തിളുടെ യാണ് പ്രിയ സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ ഇതാ ആരാധകരെ നിരാശപ്പെടുന്ന വാർത്തയാണ് പുറത്തുവന്നത്. 7.2 മില്യണ്‍ ഫോളോവേഴ്സ് ഉള്ള പ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയിതിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല
ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയിരുന്നു പ്രിയ. ശ്രീദേവി ബംഗ്ലാവ്, ലവ് ഹാക്കേഴ്സ് എന്നീ ഹിന്ദി ചിത്രങ്ങളിലും ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലും പ്രിയ അഭിനയിച്ചിരുന്നു. വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രവും പ്രിയ വാര്യരുടേതായി പുറത്തുവരാനുണ്ട്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...