Connect with us

എന്റെ പൊന്നു ലാലേട്ടാ !ഒരു ആക്ടർ – ഡയറക്ടർ പൊട്ടിച്ചിരിക്ക് പിന്നിൽ !

Malayalam Breaking News

എന്റെ പൊന്നു ലാലേട്ടാ !ഒരു ആക്ടർ – ഡയറക്ടർ പൊട്ടിച്ചിരിക്ക് പിന്നിൽ !

എന്റെ പൊന്നു ലാലേട്ടാ !ഒരു ആക്ടർ – ഡയറക്ടർ പൊട്ടിച്ചിരിക്ക് പിന്നിൽ !

ലൂസിഫർ റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമയിൽ ചരിത്രം തിരുത്തി കുറിക്കാനാണ് ലൂസിഫർ തയ്യറെടുക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം .

Lucifer Malayalam Movie Poster

കുട്ടിക്കാനം , തിരുവനന്തപുരം , തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ് . ബോളിവുഡിൽ നിന്നും താരങ്ങൾ അഭിനയിക്കുന്ന ചിത്രം വമ്പൻ റിലീസിന് ആണ് ഒരുങ്ങുന്നത് .

മോഹൻലാൽ എന്ന പ്രതിഭാസത്തെ അടുത്തറിഞ്ഞ സന്തോഷത്തിലാണ് പൃഥ്വിരാജ്. കൊച്ചിലെ മുതൽ ആരാധിച്ച ആളെ വച്ചൊരു സിനിമ ചെയ്യാൻ പറ്റിയ സന്തോഷം പ്രിത്വിരാജ് മറച്ചു വെകുന്നുമില്ല.

ഇപ്പോൾ പുറത്തു വന്നൊരു ചിത്രം ഇരുവർക്കിടയിലെ നല്ല ബന്ധം വെളിവാക്കുന്ന തരത്തിലുള്ളതാണ് . നല്ല ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന അഭിനേതാവും സംവിധായകനും . അത്രക്ക് സന്തോഷമാണ് ഇരുവർക്കും ആ ചിത്രത്തിൽ. എന്തായാലും പ്രിത്വിരാജിന്റെയും മോഹൻലാലിന്റേയും ആരധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

prithviraj – mohanlal still from lucifer location

More in Malayalam Breaking News

Trending

Recent

To Top