Malayalam
അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന് പൃഥ്വിയ്ക്ക് മനസ്സിലായി കാണും; ടി പി സെന്‍കുമാര്‍
അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന് പൃഥ്വിയ്ക്ക് മനസ്സിലായി കാണും; ടി പി സെന്‍കുമാര്‍
ആടുജീവിതം സിനിമാഷൂട്ടിംഗിന് പോയ പൃഥ്വിരാജും സംവിധായകന് ബ്ലെസ്സിയും അടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. രാജ്യത്ത് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ഉദ്ധരിച്ചായിരുന്നു സെന്‍കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്
ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… ‘അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്……’!!അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോര്‍ദാനില്‍ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?
കൂട്ടത്തിൽ ഒരു ലേഡിCAA നടപ്പാക്കിയാൽ മതം മാറ്റുമെന്ന് പ്രഖ്യാപിച്ചരുന്നു…എന്തായി..?
ഇപ്പോഴും ഭാരതം സനാതന ധർമ്മം എന്നിവ നശിക്കാതെ ഉള്ളത് കൊണ്ട് അതിനെഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങ്ങൾ രക്ഷപ്പെടുന്നു
prithiraj
