Malayalam
തിളങ്ങുന്ന കണ്ണുകളുമായി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോഷൂട്ട്…
തിളങ്ങുന്ന കണ്ണുകളുമായി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോഷൂട്ട്…
Published on
കട്ടപ്പനയിലെ ഹൃത്വിക് റോഷന്, ഒരു മുറയ് വന്ത് പാര്‍ത്തായ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോളിതാ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. തിളങ്ങുന്ന കണ്ണുകളുമായി നടി പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട്.
കണ്ണില്‍ ലെന്‍സ് വെച്ച് തീഷ്ണതയാര്‍ന്ന കണ്ണുകളുമായി മേക്കപ്പിട്ട് സുന്ദരമാക്കിയിരിക്കുകയാണ് പ്രയാഗ മാര്ട്ടിന്. ഫോട്ടോയുടെ പ്രത്യേകത നീലക്കണ്ണുകളാണ്. നീല മസ്കാരയും കണ്ണില്‍ നിറയുന്നു. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ വീട്ടില്‍ നിന്ന് പലതരം ഫോട്ടോ ഷൂട്ടുകള്‍ നടത്തുകയാണ് ചലച്ചിത്ര താരങ്ങള്‍.
prayaga martin
Continue Reading
You may also like...
Related Topics:Prayaga Martin
