Malayalam Breaking News
ഓണാഘോഷത്തിന് അമ്മ ഒരുക്കിയ കിടിലൻ വേഷത്തിൽ അതീവ സുന്ദരിയായി താരപുത്രി !
ഓണാഘോഷത്തിന് അമ്മ ഒരുക്കിയ കിടിലൻ വേഷത്തിൽ അതീവ സുന്ദരിയായി താരപുത്രി !
By
Published on
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പൂർണിമ ഇന്ദ്രജിത്ത് . സിനിമയിൽ അധിക കാലം നിന്നില്ലെങ്കിലും വിവാഹ ശേഷം വർഷങ്ങൾക്കിപ്പുറം പൂർണിമ സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് . എന്നാൽ ഈ സമയത്തൊക്കെ വസ്ത്ര വൈവിധ് ലോകത്ത് ഫാഷൻ തരംഗം തീർത്തിരുന്നു പൂർണിമ. പ്രാണ എന്ന പേരിൽ തന്റെ ഐഡിയകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട് പൂർണിമ.
ഇപ്പോൾ മകൾ പ്രാർത്ഥനയും പിന്നണി ഗാനരംഗത്ത് സജീവമാകുകയാണ്. അമ്മയെ പോലെ തന്നെ വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്ന പ്രാർത്ഥന ഇത്തവണ ഓണാഘോഷത്തിന് തിളങ്ങിയത് ‘അമ്മ തയ്യറാക്കിയ വസ്ത്രത്തിലാണ് .
പച്ച നിറത്തിലുള്ള ഡിസൈനർ ബ്ലൗസും സ്കേർട്ടും ഒപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള ധാവണിയും. നടൻ വേഷത്തിൽ മോഡേൺ ടച്ച് നൽകി പൂർണിമ ഒരുക്കിയ വസ്ത്രം പ്രാർത്ഥനക്ക് അതിസുന്ദരമായി ഇണങ്ങുന്നുണ്ട് .
prarthana indrajith onam special outfit
Continue Reading
You may also like...
Related Topics:Featured, Poornima Indrajith, prarthana indrajith
