Social Media
മേക്കപ്പ് ഇടാതെയും ഇട്ടും താരപുത്രി ! പ്രാർത്ഥനയുടെ മെയ്ക്ക് ഓവർ !
മേക്കപ്പ് ഇടാതെയും ഇട്ടും താരപുത്രി ! പ്രാർത്ഥനയുടെ മെയ്ക്ക് ഓവർ !
By
താരപുത്രിമാർ എന്നും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട് . ദിലീപിന്റെ മകൾ മീനാക്ഷിയും പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റേയും മകൾ പ്രാർത്ഥനയും ഇങ്ങനെ തുടർച്ചയായി സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുള്ളവരാണ് .
‘അമ്മ പൂർണിമയുടെ ബോട്ടിക്പ്രാ ണയുടെ വസ്ത്രങ്ങൾ വൈറലാക്കാറുള്ളത് പ്രാർത്ഥനയാണ്. തന്റെ പാട്ടുകളും മോഡേണ്‍ ചിത്രങ്ങളുമൊക്കെ പ്രാര്‍ത്ഥന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മേക്കോവര്‍ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
തന്റെ ഒട്ടു മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പ്രാര്‍ത്ഥന ഇപ്പോള്‍ തന്റെ മേക്കപ്പ് ചെയ്തതും അല്ലാത്തതുമായി ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മുഖത്ത് യാതൊരു മേക്കപ്പും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന പോലെ ഉളള ഒരു ചിത്രമാണ് ആദ്യത്തേത്. മുടിയൊക്കെ അലസമായി ഇട്ട് യാതൊരു ഭംഗിയും തോന്നാത്ത ചിത്രമാണ് ആദ്യത്തേത്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ വലിയ മേക്കോവര്‍ തന്നെ നമുക്ക് കാണാം. മുടിയൊക്കെ നല്ല സ്റ്റൈലില്‍ ഇട്ട് മേക്കപ്പ് അണിഞ്ഞ് കിടിലന്‍ ലുക്കിലാണ് രണ്ടാമത്തെ ചിത്രം. താരത്തിന്റെ രണ്ട് ചിത്രങ്ങളിലെയും മാറ്റം കണ്ട് ആരാധകര്‍ അമ്പരക്കുകയാണ് . പരിഹാസവുമായും ആളുകൾ രംഗത്ത് ഉണ്ട് .
prarthana indrajith makeover
