Social Media
ഹോട്ട് ലുക്കിൽ മാമാങ്കം നായിക; ചിത്രങ്ങൾ കാണാം
ഹോട്ട് ലുക്കിൽ മാമാങ്കം നായിക; ചിത്രങ്ങൾ കാണാം
മമ്മൂട്ടി യുടെ മാമാങ്കത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി തെഹ്‍ലാൻ . ഇപ്പോൾ ഇതാ താരത്തിന്റെ ഫോട്ടോ ഷൂ ട്ടാണ് വൈറാലായി മാറിയിരിക്കുന്നത്. മാമാങ്കം നായിക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ
മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‍ലാന്റെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ആരധകർക്കായി ചിത്രം പങ്കുവെച്ചത്.
ദേശീയ ബാസ്കറ്റ് ബോൾ താരമാണ് പ്രാചി. മാമാങ്കത്തിലെ മൂക്കുത്തി എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രാചി ശ്രദ്ധ നേടിയത് .ഡൽഹിക്കാരിയായ പ്രാചി തെഹ്ലാനിനെ മലയാളികൾ അറിയുന്നത് മാമാങ്കത്തിലെ നായിക എന്ന നിലയിൽ മാത്രമാണ്.ഉണ്ണി മായാ എന്ന കഥാപാത്രത്തെയാണ് മാമാങ്കത്തിൽ അവതരിപ്പിച്ചത് . ഇതിന് പിന്നാലെയാണ് താരത്തിന്റെ ടിക് ടോക്കുകൾ വൈറലായത്.
PRACHI TEHLAN
