Connect with us

കണ്ണെഴുതി പൊട്ടും തൊട്ട്; മലയാളത്തിലെ സൂപ്പർ നായികയെ മനസ്സിലായോ?

Social Media

കണ്ണെഴുതി പൊട്ടും തൊട്ട്; മലയാളത്തിലെ സൂപ്പർ നായികയെ മനസ്സിലായോ?

കണ്ണെഴുതി പൊട്ടും തൊട്ട്; മലയാളത്തിലെ സൂപ്പർ നായികയെ മനസ്സിലായോ?

കണ്ണെഴുതി പൊട്ടും തൊട്ട് കൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങയിൽ വൈറലായി മാറിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ മലയാളത്തിലെ ഈ സൂപ്പർ നായികയെ മനസ്സിലാക്കാൻ ബുദ്ധിമുട്ടും. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് താരം ഒടുവി അഭിനയിച്ച സിനിമ
നീണ്ട മുടിയും വിടർന്ന മിഴിയുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനു സിത്താരയുടെ കുട്ടിക്കാല ചിത്രമാണിത് .

എൽകെജി കാലത്തെ ഒരു ചിത്രമാണ് താരം ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നൃത്ത മത്സരത്തി
ൽ പങ്കെടുക്കുന്നതിനോ ഫാൻസി ഡ്രെസ് മത്സരത്തിനോ ആയി അണിഞ്ഞൊരുങ്ങിയ ചിത്രമാണിത്. വിവാഹത്തിന് ശേഷമാണ് ആണ് സിതാര സിനിമയില്‍ സജീവമാകുന്നത്. സോഷ്യൽ മീഡിയയിലും സിനിമയിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അനു സിതാര. മലയാളത്തിലെ മിക്ക മുൻനിര നായകരോടൊപ്പം അഭിനയിച്ച താരത്തിന് കെെനിറയെ ചിത്രങ്ങളാണ് ഉള്ളത്. രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ അനു ഇടം നേടിയത്.

ANU SITHARA

More in Social Media

Trending