News
സീരിയൽ നടിയെ ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു
സീരിയൽ നടിയെ ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു
Published on
ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി സീരിയൽ നടി.
ഹിന്ദി സീരിയല്‍ താരമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതി പരാതി നൽകിയതിന് തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയാണ്.
മുംബൈ സ്വദേശിനിയായ താരം സീരിയലിലും ഷോകളിലൂടെയും താരമായ നടിയാണ്. താൻ ഗർഭിണിയാണെന്നും വിവാഹം കഴിക്കണമെന്നും യുവാവിനോട് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനാലാണ് യുവതി പരാതി നൽകി. യുവാവിന്റെ കുടുബത്തിന് കാര്യങ്ങൾ അറിയാമെന്ന് നടി ആരോപിക്കുന്നു. ഇരുവരും പല ഷോകളിലും ഒരുമിച്ച് പ്രവർത്തിച്ചട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
police case
Continue Reading
You may also like...
Related Topics:police, Serial Actress
