Connect with us

“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി

Malayalam Breaking News

“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി

“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി

“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി

ബിഗ് ബോസ് അവസാനിച്ചിട്ടും പേർളി വിശേഷങ്ങൾക്ക് കുറവില്ല. കല്യാണ വാർത്തകളും പ്രണയവും വീടിനുള്ളിലെ കഥയുമായി സജീവമാകുകയാണ് പേർളി മാണി. ഒപ്പം തന്റെ പുതിയ ചിത്രമായ ഹൂ റിലീസിനൊരുങ്ങുന്ന തിരക്കിലുമാണ്. അതിനിടയിൽ ബിഗ് ബോസ്സിൽ വച്ച്അവതാരകനായ മോഹൻലാൽ നൽകിയ പണിയെ പറ്റി പങ്കു വെക്കുകയാണ് പേർളി മാണി .

ശ്രീനിഷും പേർളിയും കുടുംബാംഗങ്ങൾ അറിയാതെയാണ് ആദ്യ സമയത്ത് പ്രണയിച്ചത്. അവർ അറിയരുതെന്നും ഇരുവർക്കും നിര്ബന്ധമുണ്ടായിരുന്നു. ഒന്നിച്ചിരുന്നു സംസാരിക്കുകയും ഒന്നിച്ച് നടക്കുകയും ചെയ്യുന്ന ഇരുവരെയും പറ്റി എല്ലാവര്ക്കും സംശയമുണ്ടായിരുന്നിയിട്ടും പേർളിയോ ശ്രീനിഷോ ഇതിനെ പറ്റി പറഞ്ഞിരുന്നില്ല.

എന്നാൽ എവിക്ഷന്റെ സമയത്ത് മോഹൻലാൽ ഇരുവരുടെയും പ്രൊപോസിംഗ് സീനും പ്രണയ നിമിഷങ്ങളും വീട്ടിലെ അംഗങ്ങളെയെല്ലാം കാണിച്ചു. ഇരുവരും അപ്പോളാണ് സമ്മതിച്ചത് തങ്ങളുടെ പ്രണയം . ഇത് വല്ലാത്ത പണിയായി പോയെന്നാണ്‌ പേർളി പറയുന്നത്.

pearle maaney about mohanlal

More in Malayalam Breaking News

Trending

Recent

To Top