All posts tagged "Pearle Maaney"
Malayalam
കട്ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിച്ച് നിലു, ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമിയെന്ന് നിലുവിന്റെ മറുപടി; രസകരമായ വിഡിയോയുമായി പേളി
April 6, 2023സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ഇപ്പോൾ ജീവിതത്തിലേക്ക് നില ബേബി കൂടി വന്നതോടെ അവളും സോഷ്യൽ...
News
ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്; നിലയുടെ രണ്ടാം പിറന്നാളിന് സര്‍പ്രൈസ് പങ്കുവെച്ച് പേളി മാണിയും കുടുംബവും
March 31, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍...
Malayalam
ഞാന്‍ വീട്ടില്‍ മലയാളം തന്നെയല്ലേ പറയുന്നത്, നിലു കണ്ടുപിടിക്കുന്ന വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്ന് പേളി; പുതിയ വീഡിയോയുമായി പേളിയും ശ്രീനിഷും
November 25, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍...
serial news
പോസിറ്റീവ് ആയി ഇരിക്കുന്നതിന്റെ രഹസ്യം ; അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും ജീവിതം ആസ്വദിക്കുന്നുണ്ടോ?; പേളി മാണി പറയുന്നു!
November 21, 2022ഇന്ന് മലയാളികൾക്കിടയിൽ ഏറെ ആരാധകർ ഉള്ള താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്ലോഗര്‍, മോഡൽ എന്നിങ്ങനെ മിനിസ്ക്രനിലും ബിഗ് സ്ക്രീനിലും...
News
മീൻകാരിയുടെ പിന്നാലെ ഇറങ്ങിപ്പോയി; പേളിയുടെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് അമ്മ; നില ഇതൊക്കെ കാണിച്ചില്ലങ്കിലേ അതിശയമുള്ളൂ എന്ന് ആരാധകരും!
October 26, 2022അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസില്‍ എത്തിയതോടെ പേർളിയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു....
Actor
ഞങ്ങളുടെ മകൻ റെയ്നെ എന്റെ കൈകളിൽ പിടിക്കുമ്പോൾ… ഒരിക്കൽ കൂടി ഞാൻ അമ്മയായത് പോലെ തോന്നുന്നു.’സഹോദരിയുടെ മകന്റെ ചിന്ത്രങ്ങൾ പങ്കുവെച്ച് പേർളി മാണി !
June 30, 2022പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. ബിഗ് ബോസിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം പേർളയും ശ്രീനിഷും അവരുടെ കുഞ്ഞ്...
News
“ഇവരെപ്പോലെ ഇവർ മാത്രം”; പേളി മാണിയുടെ 33ാം പിറന്നാള്‍ ആഘോഷമാക്കുന്നതിനിടയിൽ നിലാ ബേബി പറഞ്ഞത് കേട്ടോ?: പിറന്നാളിന് പേളി മാണിക്ക് ലഭിച്ച കലക്കൻ സര്‍പ്രൈസ്!
May 30, 2022മലയാളികളുടെ പ്രിയപ്പെട്ട താരം പേളി മാണി 33ാം പിറന്നാള്‍ ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ്. ശ്രീനിക്കും നിലയ്ക്കുമൊപ്പമായാണ് ഇത്തവണ പിറന്നാളാഘോഷിച്ചത്. “ഭൂമിയില്‍ 33 വര്‍ഷം...
serial
നില ബേബി ലാലേട്ടന് കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ?; പേർളിയും ശ്രീനിഷും പൊളിച്ചു ; മോഹൻലാലിന് ഇതിലും വലിയ സമ്മാനം വേറെയില്ല!
May 21, 2022ജനിയ്ക്കുന്നതിന് മുന്‍പേ സ്റ്റാറായ, സ്റ്റാര്‍ കിഡ് ആണ് നില ബേബി. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും പങ്കുവച്ച പേളി മാണിയും ശ്രീനിഷും ഇപ്പോഴും...
TV Shows
മൂന്നാം വിവാഹവാർഷികം ആഘോഷമാക്കുന്നതിനിടയിൽ നിലാ ബേബിയെ മറന്നുവച്ച സംഭവം വെളിപ്പെടുത്തുന്നു; മാലി ദ്വീപിൽ ആഘോഷിക്കാൻ പോയ പേളി; ആ സംശയം അമ്മക്ക് ഉണ്ടായിരുന്നു ; നടുക്കുന്ന വെളിപ്പെടുത്തലുമായി പേളി!
May 14, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. അടുത്തിടെയായിരുന്നു ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വെഡ്ഡിങ് ആനിവേഴ്സറി...
Malayalam
പേളി ശ്രീനിഷ് ജോഡികളെ നിങ്ങൾക്ക് ഇന്നും ഇഷ്ടമാണോ?; അമ്പരപ്പിക്കുന്ന പുത്തൻ കാഴ്ച്ച; ആശംസകളുമായി ആരാധകർ!
May 5, 2022മലയാളികൾ ഒരിക്കലും മറക്കാത്ത പ്രണയമാണ് ബിഗ് ബോസിലൂടെ മലയാളികൾക്കിടയിൽ തരംഗമായ ശ്രിനിഷ് അരവിന്ദിന്റെയും പേളി മാണിയുടെയും. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു ശ്രിനിഷ്...
Malayalam
“നില ബേബി അധികം വൈകാതെ തന്നെ ചേച്ചിയാവും”; പേളിയുടെ അടുത്ത സന്തോഷം ; ആഘോഷമാക്കി സോഷ്യൽ മീഡിയ!
April 28, 2022അവതാരക, അഭിനേത്രി, മോട്ടിവേഷന്‍ സ്പീക്കര്‍, വ്ലോഗര്‍ എന്നിങ്ങനെ വളരെപ്പെട്ടന്ന് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. പേളി കൈ വയ്ക്കാത്ത...
Malayalam
പേളിയുടെ പ്രസവം ഒരു ഉന്തിത്തള്ളിയതായിരുന്നു; കെ ജി എഫ് റിലീസ് പോലെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് പേളിയുടെ പ്രസവം എന്ന് ട്രോളി രമേഷ് പിഷാരടി !
April 23, 2022വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും തമാശകൾ കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പേളി മാണി. സ്വന്തമായി യൂട്യൂബ് ചാനലുള്ള പേർളി...