“വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു.”-സന്തോഷ് വാർത്ത പങ്കു വച്ച് ദിലീപ്
കാവ്യയും ദിലീപും സന്തോഷത്തിലാണ് . വിജയദശമി ദിനത്തിൽ കുഞ്ഞു പിറന്ന വാർത്ത ശരിവച്ചുകൊണ്ട് ദിലീപ് ഫേസ്ബുക്കിൽ ആ സന്തോഷം പങ്കു വച്ചിരിക്കുകയാണ്. ഇന്നലെ തന്നെ കാവ്യക്ക് പെണ്കുഞ്ഞു പിറന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത് സ് ശരി വൈകുന്നതാണ് ദിലീപിന്റെ പോസ്റ്റ്.
ഇന്ന് രാവിലെ 4.45 നാണു കാവ്യക്ക് പെണ്കുഞ്ഞു പിറന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾ ക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ ദിലീപ്
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...