Malayalam
കട ഉദ്ഘാടനത്തിന് പോകാത്തതിന്റെ കാരണം തുറന്നടിച്ച് പാര്‍വതി
കട ഉദ്ഘാടനത്തിന് പോകാത്തതിന്റെ കാരണം തുറന്നടിച്ച് പാര്‍വതി
Published on
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം തുറന്നടിച്ച് നടി പാര്‍വതി തിരുവോത്ത്.മലയാള മനോരമ വാര്‍ഷിക പതിപ്പിനു നല്കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സ് തുറന്നത്
‘ഒരു സാധനം വാങ്ങിയാല്‍ ഈ പദവി കിട്ടും അത് വാങ്ങാത്തവര്‍ മോശക്കാര് എന്ന കണ്‍സ്യൂമറിസ്റ്റ് പ്രചാരണ പദ്ധതികളുടെ ഭാഗമാകേണ്ട എന്ന് കരുതി മാറി നിന്നതാണ്. ഞാന്‍ കട ഉത്ഘാടനങ്ങള്‍ക്ക് പോകാറില്ല. ഇപ്പോള്‍ ആ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള വരുമാനത്തിനു പുറമെ പൈസ കിട്ടിയാല്‍ പഠനം ചാരിറ്റി തുടങ്ങിയാ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. പക്ഷേ നിത്യ ജീവിതത്തില്‍ ഞാന്‍ ഉപയോഗിക്കാത്ത ഒരു സാധാനത്തിന്റെ പരസ്യത്തില്‍ ഉണ്ടാകില്ല.’
മലയാള മനോരമ വാര്‍ഷിക പതിപ്പിനു നല്കിയ അഭിമുഖത്തില്‍ പാര്‍വതി പങ്കുവച്ചു
Continue Reading
You may also like...
Related Topics:parvathy thiruvoth
