Connect with us

ഒടിയനോ ലൂസിഫെറോ മികച്ചത് ഏതു എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ , അണിയറയിൽ മത്സരം മുറുകുന്നു…

Malayalam Breaking News

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മോഹൻലാൽ – ശ്രീകുമാർ മേനോന്റെ ഒടിയൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ പതിനാലിനാണ് ഒടിയൻ മാണിക്യന്റെ കളികൾ ലോകം കാണാൻ പോകുന്നത്. ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രമാണെങ്കിലും ഒടിയനിൽ വലിയ പ്രതീക്ഷകളാണ് ജനങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

മോഹൻലാൽ മൂന്നു ഗെറ്റപ്പിൽ വരുന്ന ഒടിയനിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ തുടങ്ങി മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. മറ്റു മലയാള സിനിമകൾക്കൊന്നും ഇല്ലാതിരുന്ന തരത്തിൽ ആണ് ഒടിയന്റെ പ്രൊമോഷനും നടക്കുന്നതും. പ്രതിമയും സിം കാർഡാണ് ഒടിയൻ മാണിക്യൻ മലയാളികളുടെ മനസിലേക്ക് കയറി കഴിഞ്ഞു.

എന്നാൽ ഇതിനൊപ്പം തന്നെ ചർച്ചയാകുന്ന ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ . ബിഗ് ബജറ്റ് ചിത്രമായ ലൂസിഫറിന്റെ അവസാന ഘട്ട ഷൂട്ടിംഗ് നടക്കുകയാണ്. ഇപ്പോൾ ആരാധകർക്കിടയിൽ നിൽക്കുന്ന തർക്കം ഒടിയനാണോ ലുസിഫറാണോ മികച്ചതെന്നാണ്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രിയക്കാരനായി ആണ് ലൂസിഫറിൽ മോഹൻലാൽ എത്തുന്നത് . ഒടിവിദ്യയുമായി ഒടിയൻ മാണിക്യനും തയ്യാറാണ്. എന്തായാലും രണ്ടു തലത്തിലുള്ള ചിത്രത്തിൽ ഏതു മികച്ചു നിൽക്കുമെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ .

odiyan and lucifer movie

More in Malayalam Breaking News

Trending

Recent

To Top