Bollywood
എന്നാ ഒരു മാറ്റമാ ഈ കുട്ടിക്ക് ?! കാജോളിന്റെ മകൾ നിസയുടെ ഫോട്ടോകൾ വൈറലാകുന്നു…
എന്നാ ഒരു മാറ്റമാ ഈ കുട്ടിക്ക് ?! കാജോളിന്റെ മകൾ നിസയുടെ ഫോട്ടോകൾ വൈറലാകുന്നു…
Published on
എന്നാ ഒരു മാറ്റമാ ഈ കുട്ടിക്ക് ?! കാജോളിന്റെ മകൾ നിസയുടെ ഫോട്ടോകൾ വൈറലാകുന്നു…
താരദമ്പതികളുടെ മക്കൾ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ബോളിവുഡിലെ സൂപ്പർ നായിക കജോളിന്റെയും സൂപ്പർസ്റ്റാർ അജയ് ദേവ്ഗണിന്റെയും മകൾ നിസ അങ്ങനെയൊന്നും പാപ്പരാസികൾക്ക് മുന്നിൽ വന്നു പെടാറില്ല. കാമറ കണ്ണുകളിൽ നിന്ന് മാറി നടക്കാറാണ് പതിവ്. ഒരു കന്നഡ വെച്ച് പാവം പൂച്ചയെ പോലെ പതുങ്ങി നടന്നിരുന്ന നിസയുടെ പുതിയ ഫോട്ടോകൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്ഡ്.
അമ്മയുടെ സൗന്ദര്യം അത് പോലെ ലഭിച്ചിട്ടുണ്ടെന്ന് പുതിയ ചിത്രങ്ങൾ കണ്ട എല്ലാവരും അഭിപ്രായപ്പെടുന്നത്. ബോളിവുഡിലേക്ക് ഉടൻ തന്നെ നിസയുടെ അരങ്ങേറ്റം ഉണ്ടാകും എന്നും അറിയുന്നു. കരൺ ജോഹർ ചിത്രത്തിലൂടെയോ, ഫറ ഖാന്റേയോ ചിത്രത്തിലൂടെ അരങ്ങേറാൻ ആണത്രേ പ്ലാൻ.
Nysa Devgan new pics
Continue Reading
You may also like...
Related Topics:Ajay Devgn, Kajol Devgn, Nysa Devgan