പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; വലിച്ചിഴച്ച പാടുകളും , ചോരക്കറകളും സമീപത്ത് – മുടി മുറിച്ച നിലയിൽ !!!

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീ സൂസൻ മാത്യുവാണ് മരിച്ചത്. കിണറിന്റെ ചുറ്റുമതിലിലും സമീപത്തും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. 12 വര്‍ഷമായി ഇവിടുത്തെ അന്തേവാസിയും അധ്യാപികയുമാണ് സൂസൻ മാത്യു.
കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുറിപ്പാടുകളുമുണ്ട്. മുടി മുറിച്ച നിലയിലാണ്. വലിച്ചിഴച്ച പാടുകയും സമീപത്തുണ്ട് .പുനലൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പത്തനാപുരം സെന്റ് സ്ററീഫൻസ് സ്കൂൾ അധ്യാപികയായ സിസ്റ്റർ സൂസൻ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നത് ഒറ്റനോട്ടത്തിൽ വ്യക്തമാണ് .
മറ്റു പ്രതികരണങ്ങൾ നല്കാൻ മഠത്തിലെ മറ്റു കന്യാസ്ത്രീകളോ സഭയോ തയ്യാറായിട്ടില്ല. അപസ്മാര രോഗ ബാധിതയാണ് കൊല്ലപ്പെട്ട സൂസൻ മാത്യു എന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും മരണത്തിൽ ദുരൂഹത ഏറുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...