നിരവധി ആരാധകരുള്ള നടിയാണ് നോറ ഫത്തേഹി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നര്‍ത്തകി കൂടിയായ നോറ. ഇപ്പോഴിതാ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് പാപ്പരാസികള്‍ കാമറ സൂം ചെയ്യുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്.
‘അവര്‍ ഇതുപോലെ ഒരു പിന്‍ഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. മാധ്യമങ്ങള്‍ എന്നോട് മാത്രമല്ല ഇത് ചെയ്യുന്നത്. മറ്റ് നടിമാരോടും കൂടിയാണ്. ചിലപ്പോള്‍ അവരുടെ പിന്‍ഭാഗത്തേക്ക് സൂം ചെയ്യുന്നില്ലായിരിക്കും കാരണം അത് അവരെ ആകര്ഷിക്കാത്തതുകൊണ്ട്.
പക്ഷേ മറ്റ് ശരീര ഭാഗങ്ങളിലേക്കായിരിക്കും അപ്പോള്‍ സൂം ചെയ്യുക. ചിലസമയങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട്. ഒന്നിലേക്കും സൂം ചെയ്യാനില്ലെങ്കില്‍ അവര്‍ എവിടെ ഫോക്കസ് ചെയ്യുമെന്ന്.’ നോറ പറഞ്ഞു.
ഇത്തരത്തില്‍ സൂം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഉദ്ദേശം തന്നെ തെറ്റാണ്. ഓരോരുത്തരേയും പിടിച്ച് പാഠം പഠിപ്പിക്കാന്‍ എനിക്കാവില്ല. പക്ഷേ എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട്ഇപ്പോള് പോകുന്നതുപോലെ തന്നെ മുന്നോട്ടുപോകും. നോറ പറഞ്ഞു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...