Malayalam Breaking News
നൂറിൻ്റെ മൂക്കിലിടിച്ച ആളെ കാണ്ടെത്തി ! കക്ഷി ആരാധകനല്ല !
നൂറിൻ്റെ മൂക്കിലിടിച്ച ആളെ കാണ്ടെത്തി ! കക്ഷി ആരാധകനല്ല !
By
Published on
നടി നൂറിന്റെ മൂക്കിലിടികൊണ്ട സംഭവം വലിയ ചർച്ച ആയിരുന്നു . ആൾക്കൂട്ടത്തിനിടെ ആരാണ് നൂറിനെ ആക്രമിച്ചതെന്ന് അറിയാതെ പൊട്ടിക്കാരായുകയായിരുന്നു നടി . ഏതോ ആരാധകൻ മൂക്കിന് ഇടിച്ചു എന്നായിരുന്നു വാർത്ത. എന്നാൽ സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്..
നൂറിന്റെ സംരക്ഷണചുമതലയുള്ള ബോഡി ഗാര്‍ഡ് തന്നെയാണ് തിരക്കില്‍ അബദ്ധത്തില്‍ തലകൊണ്ട് നൂറിന്റെ മൂക്കിലിടിച്ചത്.തെളിവുസഹിതം വീഡിയോയില്‍ കാണാം ഇക്കാര്യം .
സംഭവത്തിൽ സത്യവാസ്ഥാ വ്യക്തമാക്കിയത് മലപ്പുറം നിവാസികൾ തന്നെയാണ് . കാരണം ഈ സംഭവം നാട്ടുകാരെ അപമാനിക്കുന്ന താരത്തിലുള്ളതെന്ന് വാർത്തകൾ വന്നിരുന്നു.
noorin sherif inaugural function incident
Continue Reading
You may also like...
Related Topics:Featured, Noorin Shereef
