Connect with us

നൂറിൻ ഇത്തിരി ന്യൂജനാ..ബൈക്കിൽ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം താരത്തിന്റെ മാസ് എൻട്രി;കയ്യടിച്ച് ആരാധകർ!

Malayalam

നൂറിൻ ഇത്തിരി ന്യൂജനാ..ബൈക്കിൽ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം താരത്തിന്റെ മാസ് എൻട്രി;കയ്യടിച്ച് ആരാധകർ!

നൂറിൻ ഇത്തിരി ന്യൂജനാ..ബൈക്കിൽ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം താരത്തിന്റെ മാസ് എൻട്രി;കയ്യടിച്ച് ആരാധകർ!

‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നൂറിന്‍ ഷെരീഫ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കാൻ മറക്കാറില്ല.ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ബൈക്കിൽ കോളേജിലെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അഭിനയിക്കാൻ മാത്രമല്ല ബൈക്കോടിക്കാനും അറിയാം എന്ന് തെളിയിക്കുകയാണ് താരം.

പിറകിൽ ബൈക്കുമായി വേറെ വിദ്യാർത്ഥികളും ഉണ്ട്. ആർപ്പുവിളികളോടെയാണ് നൂറിനെ കോളേജിലേക്ക് സ്വീകരിക്കുന്നത്.വേദിയിലെത്തിയ നൂറിൻ മോഹമുന്തിരി വാറ്റിയ രാവിൽ എന്ന ഗാനത്തിന് നൃത്തച്ചുവടുകളും വെക്കുന്നത് വീഡിയോയിൽ കാണാം. എന്തായാലൂം വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയാണ്.

അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി ആന്റ് ഫിറ്റ്‌നസ് കോണ്ടസ്റ്റില്‍ 2017ലെ മിസ് കേരളയായിരുന്നു നൂറിൻ. നര്‍ത്തകി കൂടിയായ നൂറിന്‍ ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ലവ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.ഈ ചിത്രത്തിനുശേഷം ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്,പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

noorin shereef social media viral video

More in Malayalam

Trending

Recent

To Top