Malayalam
ജീവിതത്തിൽ ഇതിന്റെ യെല്ലാം പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ദുല്‍ഖറായിരുന്നു
ജീവിതത്തിൽ ഇതിന്റെ യെല്ലാം പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ദുല്‍ഖറായിരുന്നു
Published on

വിവാഹം ചെയ്യാനായി നടന് ദുല്‍ഖര്‍ സല്മാന് തന്നെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച് നടി നിത്യ മേനോന്. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കാര്യം തുറന്ന് പറഞ്ഞത്
കുടുംബം, വിവാഹം എന്നിവയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് വിവാഹിതയാകാനായി തന്നെ പ്രേരിപ്പിച്ചതെന്ന് നിത്യ പറയുന്നു
”സിനിമകളില്‍ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെട്ടിരുന്നു” എന്നാണ് നിത്യ പറയുന്നത്. ഒാകെ കണ്മണി എന്ന ചിത്രത്തില്‍ സംവിധായകന് മണി രത്നം തന്റെ ഏറ്റവും മികച്ച വേര്‍ഷനാണ് കൊണ്ടുവന്നതെന്നും നിത്യ മേനോന് വ്യക്തമാക്കി.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...