Malayalam
സുശാന്തിന്റ പുതിയ ചിത്രം ‘ദില്‍ ബെച്ചാരാ’യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
സുശാന്തിന്റ പുതിയ ചിത്രം ‘ദില്‍ ബെച്ചാരാ’യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
Published on
സുശാന്ത് സിംഗ് രാജ്പുതിന്റെ പുതിയ ചിത്രമായ ദില്‍ ബെച്ചാരായിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദില്‍ബേ ചാര. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
സഞ്ജനാ സംഘിയും സെയിഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു മുകേഷ് ചാബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മെയ് മാസത്തില്‍ ആയിരുന്നു ദില്‍ ബേചാരുടെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനിലൂടെ പ്രദര്‍ശനത്തിന് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Continue Reading
You may also like...
Related Topics:sushanth sing