Malayalam
ഹിന്ദി ഹ്രസ്വചിത്രത്തില്‍ നായികയായി നിമിഷ; ‘ഘര്‍ സെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഹിന്ദി ഹ്രസ്വചിത്രത്തില്‍ നായികയായി നിമിഷ; ‘ഘര്‍ സെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിമിഷ സജയന് നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിം ഘര്‍ സെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മൃദുല്‍ നായര്‍ ആണ് സംവിധായകന്. ജെ രാമകൃഷ്ണ കുളൂര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഘര്‍ സെയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജോമോന് ടി ജോണ്‍ ആണ്. മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ.
ലോക്ക്ഡൗണിന് ശേഷം ഒരുക്കിയ ചിത്രം എന്ന് പറഞ്ഞാണ് നിമിഷ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്ജുന് അശോകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...