Malayalam Breaking News
നിഖില വിമൽ ഇനി നായികയല്ല, പകരം… ; ആരാധകരെ അമ്പരപ്പിച്ച് നടി !!!
നിഖില വിമൽ ഇനി നായികയല്ല, പകരം… ; ആരാധകരെ അമ്പരപ്പിച്ച് നടി !!!
By
നിഖില വിമൽ ഇനി നായികയല്ല, പകരം… ; ആരാധകരെ അമ്പരപ്പിച്ച് നടി !!!
മലയാള സിനിമയുടെ മുഖശ്രീ നിറഞ്ഞ നായികയാണ് നിഖിൽ വിമൽ. ലൗ 24X7 എന്ന ചിത്രത്തിലാണ് നായികയായി നിഖില അരങ്ങേറുന്നത്. പിന്നീട് സിനിമയിൽ നിഖിലയെ കാണാനേ ഇല്ലായിരുന്നു. അപ്പോൾ കന്നടയിലും തമിഴിലും സജീവമായിരുന്നു നിഖില. ഇപ്പോൾ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുകയാണ് നിഖില.പക്ഷെ നായികയിൽ നിന്നും ചുവടുമാറാണ് ഒരുങ്ങുകയാണ് താരം.
നിഖിലവിമല്‍ നിര്‍മാതാവാകുന്നു. ചെറുസിനിമാസംവിധായകനും അള്ള് രാമേന്ദ്രന് എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ വിനീത് വാസുദേവന്‍ സംവിധാനംചെയ്യുന്ന വേലി എന്ന ചെറുസിനിമയാണ് നിഖില നിര്‍മിക്കുന്നത്. ചിത്രകാരന് ഗോപീകൃഷ്ണന് വരച്ച വേലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അജുവഗീസ് പുറത്തിറക്കി.
ഞാൻ പ്രകാശനിൽ അഭിനയിക്കുകയാണ് ഇപ്പോൾനിഖിൽ അവിമൽ. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. പതിനാറുവര്‍ഷത്തിനുശേഷം ശ്രീനിവാസന് സത്യന് അന്തിക്കാടിനായി തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വരവേല്‍പ്പ്, സന്മനസുള്ളവര്ക്ക് സമാധാനം, നടോടിക്കാറ്റ്, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നിവയാണ് ശ്രീനിവാസന് തിരക്കഥ എഴുതിയ സത്യന് ചിത്രങ്ങള്‍. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ സത്യന്‍അന്തിക്കാടിന്റെ പുതിയ ചിത്രം വന്‍ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നു.
Nikhila vimal to produce a movie
