All posts tagged "Nikhila Vimal"
Actress
പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്, ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്…. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാനും പോയി; നിഖില വിമൽ
August 7, 2023തന്റെ അച്ഛനെ കുറിച്ച് നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ കണ്ണ് നനയിക്കുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ ആയിരുന്നു നിഖിലയുടെ അച്ഛൻ...
Actress
മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല, സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് നിഖില വിമല്‍
May 10, 2023മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ നടക്കുന്നത്. രണ്ടാഴ്ച മുമ്പ് നിര്‍മ്മാതാവായ എം രഞ്ജിത്തും സിനിമാ...
Malayalam
പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിയിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടി; നിഖില വിമല്‍
April 24, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ നിഖിലയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍...
Malayalam
ഞങ്ങളുടെ അനുഭവം മറിച്ചാണ്, കല്ല്യാണത്തിന് പോയ ഇടങ്ങളില്‍ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേര്‍തിരിവ് കാണാനില്ല; സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്
April 21, 2023സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ ഒരു ആരോപണം. മുസ്ലീം വിവാഹ ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം...
Malayalam
വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം, ഇവിടെ പുരുഷന് നല്കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്; എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ
April 20, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Malayalam
വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരിൽ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാർ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നു; നിഖിലയ്ക്കെതിരെ വിമര്‍ശനവുമായി മൃദുലാദേവി എസ്
April 19, 2023കണ്ണൂരിലെ മുസ്ലീം വിവാഹ വീടുകളില്‍ ഭക്ഷണം നല്കുമ്പോള് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് നടി നിഖില വിമല്‍ നടത്തിയ പ്രസ്താവന...
Malayalam
കണ്ണൂരിൽ കണ്ടുവരുന്ന ഒരു പ്രത്യേക നടപ്പുരീതിയെ കുറിച്ച് നടി നിഖില പറഞ്ഞ് നാവ് വായിലിട്ടില്ല, അതിനു മുന്നേ പാഞ്ഞെത്തി റിലീജിയസ് കറക്ട്നെസ്സ് ടീമുകൾ… പശുവിറച്ചി കഴിച്ചാൽ എന്താ കുഴപ്പമെന്ന് ഒരു അഭിമുഖത്തിനിടയ്ക്ക് ചോദിച്ച നിഖിലയെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ച്, നിലപാട് തറയിൽ അരിയിട്ടു വാഴിച്ച സമുദായത്തിലുള്ളവർക്ക് കൊച്ച് ഇന്ന് തങ്ങളുടെ സമുദായത്തെ തൊട്ട് കളിച്ചത് ഇഷ്ടമായില്ല കേട്ടോ! കുറിപ്പ്
April 19, 2023കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കണ്ണൂരിലെ വിവാഹങ്ങളില്‍ ഇപ്പോഴും...
News
പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം; ഷൂക്കൂര്‍ വക്കീല്‍
April 19, 2023തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ...
Malayalam
കണ്ണൂരില്‍ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഇരുത്തുന്നത്, ഇപ്പോഴും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല; നിഖില വിമല്‍
April 18, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. തന്റേതായ നിലപാടുകള്‍ മടി കൂടാതെ പറയുന്ന നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്....
News
നിഖില… താങ്കള്‍ക്ക് എന്തൊരു ജാടയാണ്… !, വൈറലായി കുറിപ്പ്
April 17, 2023നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന് സംവിധാനം ചെയ്ത ലവ് 24*7...
Actress
വേറിട്ട ലുക്കുമായി നിഖില വിമൽ; ‘മോഡേൺ പൂങ്കുഴലിയെന്ന് ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
November 11, 2022മലയാള സിനിമയിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ നിഖിലയ്ക്ക്...
News
തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്; അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’; അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യം; പ്രതികരണവുമായി നിഖില വിമൽ!
September 26, 2022മലയാളത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടാറുള്ള നായികയാണ് നിഖില വിമൽ. ലവ് 24 ആയിരുന്നു നിഖില ആദ്യമായി നായികയായ സിനിമ. ചിത്രത്തിൽ...