Social Media
രണ്ടും കൽപ്പിച്ച് നിഖില വിമൽ; സ്റ്റൈലിഷ് ലുക്കിൽ താരം
രണ്ടും കൽപ്പിച്ച് നിഖില വിമൽ; സ്റ്റൈലിഷ് ലുക്കിൽ താരം
Published on
ഒന്നിന് പിന്നാലെ ഒന്നായി നിഖില വിമലിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരമാണ് നിഖിലഅടുത്തിടെ താരം പങ്കുവെച്ച അൽപം ഗ്ലാമറസായ ചിത്രങ്ങളും വൈറലായിരുന്നു.
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്റ്റൈലിഷ് ഗൌണാണ് നിഖില ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്.നിഖില വിമല്‍ മലയാളത്തിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ്. ലവ് 24 X 7 എന്ന സിനിമയിലൂടെ ദിലീപിൻ്റെ നായികയായാണ് നിഖില മലയാളത്തിലെ നായികമാരുടെ നിരയിൽ മുന്നിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ നിഖില തിളങ്ങിയ ശേഷമാണ് തമിഴിലും അരങ്ങേറിയത്. നിഖില പൊതുവെ നാടന്‍ ലുക്കാണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ അൽപം മോഡേൺ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ് നടി.
Continue Reading
You may also like...
Related Topics:Nikhila Vimal
