News
തിലകന് സ്മാരക പുരസ്ക്കാരം സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്
തിലകന് സ്മാരക പുരസ്ക്കാരം സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്

നടന് തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്കാരം നാടക- ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്. മുപ്പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം.
വിവിധ മേഖലകളിലെ നവഭാവുകത്വമാര്ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
തിലകന് സ്മാരകവേദിയ്ക്കുവേണ്ടി ഇബ്രാഹിം വെങ്ങര, ഡോ. തോട്ടം ഭവനചന്ദ്രന്‍, ശ്രീജ ആറങ്ങോട്ടുകര, അഡ്വ. മണിലാല്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പൂരസ്ത്രാര ജേതാവിനെ തിരഞ്ഞെടുത്തത്.
ജൂലായ് ആദ്യവാരം സമര്‍പ്പിക്കുമെന്ന് തിലകന് സ്മാരകവേദി സെക്രട്ടറി കൊടുമണ്‍ ഗോപാലകൃഷ്ണനും പ്രസിഡന്റ് ബാബ്ദകിളിരൂരും അറിയിച്ചു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...