News
നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ, മനുഷ്വത്വം പരിഗണിക്കൂ, താരങ്ങള്‍ക്കെതിരെ നടന് നവാസുദ്ദീന്‍ സിദ്ദിഖി
നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ, മനുഷ്വത്വം പരിഗണിക്കൂ, താരങ്ങള്‍ക്കെതിരെ നടന് നവാസുദ്ദീന്‍ സിദ്ദിഖി
Published on
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്തെ നിരവധി പേരാണ് രോഗബാധിതരാകുന്നത്. അനേകായിരങ്ങള്‍ക്ക് ദിവസവും മരണപ്പെടുകും ചെയ്യുന്നുണ്ട്.
എന്നാല്‍ അവധി ആഘോഷങ്ങളുടെ തിരക്കിലാണ് സിനിമാ താരങ്ങള്‍. നിരവധി താരങ്ങളാണ് മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.
ഇപ്പോഴിതാ അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖി. ‘വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഈ സെലിബ്രിറ്റികള്‍ അവരുടെ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.
ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങള്‍ പണം പാഴാക്കുന്നത്. നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ. മനുഷ്വത്വം പരിഗണിച്ചെങ്കിലും നിങ്ങളുടെ അവധിക്കാലം നിങ്ങളുടെതായി ചുരുക്കുക.
താന്‍ ഒരിക്കലും എവിടെയും അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജന്മനാടായ ബുധാനയില് തന്നെ കുടുംബത്തോടൊപ്പം കഴിയാനാണ് താല്‍പ്പര്യം.
മലയാള സിനിമയുടെ മുഖശ്രീയാണ് കാവ്യ മാധവൻ. ദിലീപും കാവ്യയും വിവാഹിതരായപ്പോൾ മുതൽ നിരവധി സൈബർ ആക്രമണമാണ് കാവ്യാ കേൾക്കേണ്ടി വന്നത്. പണ്ട്...
കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട്...
പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്കിയ നോബുയോ ഒയാമ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു നോബുയോ....
പ്രശ്സത തെലുങ്ക് നടൻ നിതിനെ മാലപൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പോലീസ്. ബേബി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുമെന്ന് വിവരം. മെമ്മറി കാർഡ്...