തങ്ങളെ വീട്ടില്‍ ഇ.ഡി എത്തി, പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി.ജെ.പിക്കാരും ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും മിണ്ടുന്നില്ല; ഹരീഷ് പേരടി

മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത സംഭവത്തില്‍ ബി.ജെപിയുടെയും ആര്.എം.പിയുടെയും നിശബ്ദതയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി.
തങ്ങളെ വീട്ടില്‍ ഇ.ഡി എത്തി. പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി.ജെ.പിക്കാര്‍ മിണ്ടുന്നില്ല. എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും ആര്.എം.പിയും മിണ്ടുന്നില്ല. ഇതൊക്കെ പിണറായി വിജയന്റെ വീട്ടില്‍ ആവണമായിരുന്നു എന്നും ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘തങ്ങളെ വീട്ടില്‍ ഈഡി എത്തി… പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി ജെ പിക്കാര്‍ മിണ്ടുന്നില്ല… എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും ആര് എം പിയും ക..മ..ഇല്ല… ഇതൊക്കെ പിണറായി വിജയന്റെ വീട്ടില്‍ ആവണമായിരുന്നു. സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീര്‍വാണ പ്രസംഗങ്ങള്‍കൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാന്‍ പറ്റില്ലായിരുന്നു. വെറുതെയല്ല ആ മനുഷ്യനെ നേരും നെറിയും അറിയുന്ന കേരള ജനത വീണ്ടും അവരുടെ നേതാവാക്കിയത്… മുഖ്യമന്ത്രിയാക്കിയത്’… ഹരീഷ് കുറിച്ചു
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...