Connect with us

നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ്

News

നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ്

നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ്

ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഞാന്‍ സുഖമായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ ആ?ഗ്രഹിക്കുന്നു. എനിക്ക് രോ?ഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടര്‍മാരും അധികൃതരും പറയുന്ന മുന്‍കരുതലുകളെല്ലാം പാലിക്കുന്നുണ്ട്’, ഋതുപര്‍ണ ട്വീറ്റ് ചെയ്തു.

ഇപ്പോള്‍ സിംഗപ്പൂരിലാണെന്നും റിക്കവറി സെന്ററില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും നടി പറഞ്ഞു.1997ല്‍ ദേശീയ അവാര്‍ഡ് നേടിയ നടികൂടിയാണ് ഋതുപര്‍ണ സെന്‍ഗുപ്ത.

More in News

Trending

Recent

To Top