News
സംഗീത് ശിവനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി ആശ്വാസ വാർത്തയുമായി സഹോദരൻ
സംഗീത് ശിവനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി ആശ്വാസ വാർത്തയുമായി സഹോദരൻ
Published on

സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതി.വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നെന്നും സഹോദരൻ സന്തോഷ് ശിവൻ. കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
രോഗം ബാധിച്ചതിനെത്തുടർന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ആരോഗ്യനില ഗരുതരമായി തുടരുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സഹോദരൻ്റെ ആരോഗ്യ നില വ്യക്തമാക്കി സന്തോഷ് ശിവൻ രംഗത്തെത്തിയത്. മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. സംഗീത് ശിവന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം വ്യൂഹം ആണ്. യോദ്ധാ, ഗാന്ധർവം തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...