Connect with us

വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്

Malayalam

വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്

വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്

ഗാന്ധിജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ പങ്ക് വച്ചുകൊണ്ട് നടി ഭാവന. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് വളരെ അർത്ഥ സമ്പുഷ്ടമായ വാക്കുകൾ ഭാവന പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

” ശക്തി വിജയത്തിൽ നിന്നും മാത്രം വരുന്നതല്ല. നിങ്ങൾ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്”, എന്ന ഗാന്ധിജിയുടെ വാക്കുകൾ ആണ് ഭാവന കടം എടുത്തത്. വളരെ മനോഹരമായ വരികൾ എന്നാണ് ഭാവനയുടെ പുതിയ കുറിപ്പ് ഏറ്റെടുത്തുകൊണ്ട് ആരാധകർ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top