Connect with us

പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍; കല്യാണി പ്രിയദർശൻ പങ്കുവെച്ച പോസ്റ്റിന് പിന്നിൽ

Malayalam

പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍; കല്യാണി പ്രിയദർശൻ പങ്കുവെച്ച പോസ്റ്റിന് പിന്നിൽ

പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍; കല്യാണി പ്രിയദർശൻ പങ്കുവെച്ച പോസ്റ്റിന് പിന്നിൽ

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശന്‍.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്

.കല്യാണി സ്കെെഡെെവിങ് ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. അതിന്റെ ക്യാപ്ഷനും ഏറെ രസകരമാണ്. ‘പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍’ .എന്നാണ് കല്യാണി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രവും ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

More in Malayalam

Trending

Recent

To Top