Connect with us

നോവ് എന്താണെന്ന് അറിയില്ല; നാണം കെട്ട വർഗങ്ങൾ, ഫെമിനിച്ചികളെ വലിച്ച് കീറി.. ഒടുവിൽ സംഭവിച്ചതോ

Malayalam

നോവ് എന്താണെന്ന് അറിയില്ല; നാണം കെട്ട വർഗങ്ങൾ, ഫെമിനിച്ചികളെ വലിച്ച് കീറി.. ഒടുവിൽ സംഭവിച്ചതോ

നോവ് എന്താണെന്ന് അറിയില്ല; നാണം കെട്ട വർഗങ്ങൾ, ഫെമിനിച്ചികളെ വലിച്ച് കീറി.. ഒടുവിൽ സംഭവിച്ചതോ

സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് യൂ ട്യൂബർ വിജയ് പി. നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ക്കെതിരെ നേരിട്ട് രംഗത്ത് വന്ന സംഭവത്തിൽ അലയൊലികൾ തീരുന്നതിന് മുൻപ്
ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിച്ച് നടൻ സാബുമോൻ. ഹത്ര വിഷയത്തിൽ പ്രതികരണം നടത്തവെയാണ് നടൻ സാബുമോൻ രൂക്ഷമായി പ്രതികരിച്ചത്. . ക്രൂരമായ പീഡനത്തിന് ശേഷം നാവറുത്ത്, ശരീരമാസകലം ​ഗുരുതര പരിക്കുകളോടെയാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ പരിക്കുകൾ മാരകമായതിനാൽ പെൺകുട്ടി മരണപ്പെടുകയായിരുന്നു. അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു. ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗമെന്നാണ് സാബുമോൻ കുറിച്ചിരിക്കുന്നത്.

സാബുമോന്‍ കുറിപ്പ് ഇങ്ങനെ ;

ഉത്തരപ്രദേശത് സങ്കികൾ കൂട്ട ബലാൽസംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു.ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top