Malayalam
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വ മുള്ള പുരുഷന്മാരുടെ പട്ടികയില്‍ ഇടം നേടി ദുല്‍ഖര്‍ സൽമാൻ
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വ മുള്ള പുരുഷന്മാരുടെ പട്ടികയില്‍ ഇടം നേടി ദുല്‍ഖര്‍ സൽമാൻ

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി നടൻ ദുല്‍ഖര്‍ സല്മാൻ.അമ്പത് പേരടങ്ങുന്ന പട്ടികയിൽ ആറാം സ്ഥാനത്താണ് ദുൽകർ
ബോളിവുഡ് നടന് ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്ത്.
തെലുങ്ക് നടന് വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ നാലാമതും എത്തി.
പൃഥ്വിരാജ് ഇരുപത്തിമൂന്നാമതും നിവിന്‍ പോളി നാല്പതാം സ്ഥാനത്തും ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്നും ശിവകാര്ത്തികേയന്, റാണ ദഗ്ഗുബാട്ടി, യഷ്, രാചരണ്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....