Connect with us

അഭിനയത്തിനും ഡാൻസിനപ്പുറം പുത്തൻ ചുവട് വെച്ച് സാനിയ ഈയ്യപ്പൻ

Malayalam

അഭിനയത്തിനും ഡാൻസിനപ്പുറം പുത്തൻ ചുവട് വെച്ച് സാനിയ ഈയ്യപ്പൻ

അഭിനയത്തിനും ഡാൻസിനപ്പുറം പുത്തൻ ചുവട് വെച്ച് സാനിയ ഈയ്യപ്പൻ

‘ക്വീന്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി തുടക്കം കുറിച്ച നടിയാണ് സാനിയ. അഭിനയത്തേക്കാൾ ഉപരി ഡാൻസിലൂടെയാണ് സാനിയയെ ശ്രദ്ധിച്ച് തുടങ്ങിയത്

ഇപ്പോഴിതാ പുതിയ ചുവടു വെപ്പുമായി എത്തിയിരിക്കുകയാണ് സാനിയ വസ്ത്ര വ്യാപാര രംഗത്തേക്ക് തുടക്കം കുറിക്കുകയാണ് താരം

സാനിയ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘സാനിയാസ് സിഗ്നേച്ചര്‍’ എന്നാണ് സാനിയയുടെ ക്ലോത്തിങ് ബ്രാന്‍്റ് പ്രൊഡക്ടിന് നല്‍കിയിരിക്കുന്ന പേര്. സാനിയ ആരംഭിച്ചിരിക്കുന്നത് ഓണ്‍ലൈന്‍ സ്റ്റോറാണ്. ഒപ്പം കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ പുറത്ത് വിടാമെന്നും സാനിയ പറയുന്നു.

സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാനിയ അയ്യപ്പന്‍.

More in Malayalam

Trending

Recent

To Top