Malayalam
ലോക്ക് ഡൗണിൽ ഓറിയോയ്‌ക്കൊപ്പം നസ്രിയ; ചിത്രം പകർത്തി ഫർഹാൻ
ലോക്ക് ഡൗണിൽ ഓറിയോയ്‌ക്കൊപ്പം നസ്രിയ; ചിത്രം പകർത്തി ഫർഹാൻ
Published on
ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ. ഓറിയോയ്‌ക്കൊപ്പം കഴിച്ചോണ്ടിരിക്കുമ്പോൾ നടനും ഫഹദിന്റെ അനിയനുമായ ഫർഹാൻ ഫാസിൽ പകർത്തിയ ചിത്രങ്ങളാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.
nasriya
Continue Reading
You may also like...
Related Topics:nasriya
