Malayalam Breaking News
രണ്ട് തോണികളില്‍ ഒരേ സമയം കാലിട്ട അവസ്ഥയിലായി ഞാന്‍ – നരേൻ
രണ്ട് തോണികളില്‍ ഒരേ സമയം കാലിട്ട അവസ്ഥയിലായി ഞാന്‍ – നരേൻ
By
Published on
മലയാളത്തിൽ നായകനായി അരങ്ങേറിയതെങ്കിലും അത്ര സജീവമാകാൻ നരേന് സാധിച്ചില്ല. ടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലൂടയാണ് നരേൻ തിരികെയെത്തിയിരിക്കുന്നത് .
സിനിമയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തത് വിനയായെന്നും മലയാളത്തില്‍ കാലുറപ്പിക്കുന്നതിനു മുമ്ബ് മറ്റുഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായെന്നും നടന് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തില്‍ കാലുറപ്പിക്കുന്നതിന് മുമ്ബ് തന്നെ മറ്റ് ഭാഷകളില്‍ അഭിനയിച്ചു. അത് രണ്ട് തോണികളില്‍ ഒരേ സമയം കാലിട്ട അവസ്ഥയിലായി ഞാന്‍. സിനിമ ഇല്ലാതെ ഒരു വര്‍ഷത്തോളം ഇരിക്കേണ്ടി വന്നു. അപ്പോഴൊക്കെ മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ച് നിന്നത്. നരേന് പറഞ്ഞു.
naren about movies
Continue Reading
You may also like...
