Malayalam Breaking News
മോഡലിനെ കൊന്നു സ്യൂട്ട്കേസിലാക്കിയത് ലൈംഗീകബന്ധം നിഷേധിച്ചതിനെന്നു പത്തൊൻപതുകാരൻ !!!
മോഡലിനെ കൊന്നു സ്യൂട്ട്കേസിലാക്കിയത് ലൈംഗീകബന്ധം നിഷേധിച്ചതിനെന്നു പത്തൊൻപതുകാരൻ !!!
Published on

By
മോഡലിനെ കൊന്നു സ്യൂട്ട്കേസിലാക്കിയത് ലൈംഗീകബന്ധം നിഷേധിച്ചതിനെന്നു പത്തൊൻപതുകാരൻ !!!
മുംബൈ മോഡലായ ഇരുപതുകാരി മാനസി ദിക്ഷിതിന്റെ ശരീരം കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി ആളൊഴിഞ്ഞ പ്രദേശത്തു നിന്നും കണ്ടെടുത്തത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. ഇതിനെ തുടർന്ന് പത്തൊൻപതു കാരനായ മുസാമിൽ സായിദിനെ അറസ്റ്റ് ചെയ്തിരുന്നു.
വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകം എന്ന് പോലീസ് സംശയിച്ചിരുന്നു. ഇത് വ്യക്തമാക്കി പ്രതി സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിതിനെ കാണാന്‍ പ്രതിയായ മുസാമില്‍ സയിദ് അന്ധേരിയിലുള്ള അവരുടെ ഫ്ലാറ്റില്‍ എത്തുകയും സംസാരത്തിനിടെ ഇംഗിതം മാനസിയെ അറിയിക്കുകയുമായിരുന്നു.
സെക്സിൽ ഏർപ്പെടാനാണ് മുസാമിൽ സായിദ് മനസിയെ നിർബന്ധിച്ചത് . ഇത് നിരസിച്ചതാണ് കൊല ചെയ്യാനുള്ള കാരണമായി മുസാമിൽ പാറയുന്നത്.
mumbai man allegedly kills model manasi dixit
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...