Connect with us

ദിലീപിനും കാവ്യക്കും പെൺകുഞ്ഞു പിറന്നു ?

Malayalam Breaking News

ദിലീപിനും കാവ്യക്കും പെൺകുഞ്ഞു പിറന്നു ?

ദിലീപിനും കാവ്യക്കും പെൺകുഞ്ഞു പിറന്നു ?

ദിലീപിനും കാവ്യക്കും പെൺകുഞ്ഞു പിറന്നു ?

കാത്തിരിപ്പുകൾക്കൊടുവിൽ ഹർത്താൽ ദിനത്തിൽ കാവ്യക്കും ദിലീപിന് കുഞ്ഞു പിറന്നുവെന്നു റിപോർട്ടുകൾ. അടുത്തിടെ കാവ്യയുടെ അച്ഛന്‍ തന്നെയാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. അതിനു പിന്നാലെ കാവ്യയുടെ ബേബി മൂൺ ചിത്രങ്ങളും എത്തിയിരുന്നു.

ഇപ്പോള്‍ കാവ്യ പ്രസവിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് അച്ഛനായതായി ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് പറഞ്ഞിരിക്കുന്നതായി വെബ് ദുനിയ റിപ്പോർട്ട് ചെയ്യുന്നു . കുടുംബം ഉടന്‍ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതന്നത്.

ഇപ്പോള്‍ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത് പെണ്‍കുഞ്ഞാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.മീനാക്ഷിക്ക് കൂട്ടായി വീണ്ടും പെൺകുട്ടി എത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരെന്നും റിപോർട്ടുകൾ പറയുന്നു.

kavya madhavan delivered baby girl?

More in Malayalam Breaking News

Trending