serial news
രോഹിതിന്റെ മരണം കൊലപാതകം? പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് !സത്യം ചുരുളഴിയുന്നു
രോഹിതിന്റെ മരണം കൊലപാതകം? പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് !സത്യം ചുരുളഴിയുന്നു

രോഹിത്തിന്റെ സഹോദരിയാണ് രഞ്ജിത . പരമശിവത്തിന്റെ സഹായത്തോടെ വ്യാജ രേഖകൾ ഉണ്ടാക്കി സ്വത്തുക്കളെല്ലാം രഞ്ജിത കൈക്കലാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ എത്തിയപ്പോൾ മുതൽ സുമിത്ര തന്റെ ചുറ്റിനും ഉള്ളവരെയാണ് അന്വേഷിക്കുന്നത്. രോഹിതിന്റെ മരണം വളരെ വലിയ ഷോക്കായിരുന്നു സുമിത്രയ്ക്ക് .
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലെെം ലെെറ്റിൽ നിറസാന്നിധ്യമായതോടെയാണ് രേണു സുധിയെ തേടി വിവാദങ്ങളും വന്ന്...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...