Connect with us

നന്ദി , ലാലേട്ടൻ – വിരേന്ദർ സെവാഗ്

Malayalam Breaking News

നന്ദി , ലാലേട്ടൻ – വിരേന്ദർ സെവാഗ്

നന്ദി , ലാലേട്ടൻ – വിരേന്ദർ സെവാഗ്

നന്ദി , ലാലേട്ടൻ – വിരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന് ഇന്ന് നാല്പതാം പിറന്നാളാണ്. ഒരുപാട് ആശമ്സകൾക്കിടയിൽ മലയാളത്തിന്റെ അഭിമാനം മോഹൻലാലും സെവാഗിന് പിറന്നാൾ ആശംസിച്ചിരുന്നു. ട്വിറ്ററിൽ അറിയിച്ച ആശംസക്ക് മറുപടി സെവാഗും നൽകി.

‘പ്രിയപ്പെട്ട സെവാഗ്, പിറന്നാള്‍ ആശംസകള്‍,’ എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തപ്പോള്‍, ‘പ്രിയപ്പെട്ട ലാലേട്ടന്‍, നന്ദി,’ എന്നായിരുന്നു മറുപടിയായി സെവാഗ് കുറിച്ചത്. മോഹനൻലാലിന്റെ ട്വീറ്റിന് താഴെയായി നിരവധി ആരാധകരാണ് സെവാഗിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

സെവാഗിന്റെ 40ാം പിറന്നാളാണ് ഇന്ന്. 14 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 104 ടെസ്റ്റുകളിലായി 23 സെഞ്ചുറിയും 32 അര്‍ദ്ധ സെഞ്ചുറിയുമായി 8586 റണ്‍സാണ് സെവാഗ് സ്വന്തമാക്കിയത്. 251 ഏകദിന പരമ്പരകളിലായി 15 സെഞ്ചുറികളും 38 അര്‍ദ്ധ സെഞ്ചുറികളുമായി 8273 റണ്‍സും സെവാഗിന്റെ കരിയര്‍ നേട്ടമാണ്.

mohanlals birthday wishes to virender sehwag

More in Malayalam Breaking News

Trending

Recent

To Top