Malayalam Breaking News
മരയ്ക്കാറിന്റെ തമിഴ് പതിപ്പ് ‘മരൈക്കായർ അറബിക്കടലിൻ സിങ്കം’; പോസ്റ്റർ പുറത്ത്..
മരയ്ക്കാറിന്റെ തമിഴ് പതിപ്പ് ‘മരൈക്കായർ അറബിക്കടലിൻ സിങ്കം’; പോസ്റ്റർ പുറത്ത്..
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹംത്തിന്റെ തമിഴ് പതിപ്പായ മരൈക്കായർ അറബിക്കടലിൻ സിങ്കം പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ പ്രിയദർശൻ കൂട്ട് കെട്ടിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിലെ പ്രശസ്ത നിർമാതാവ് കലൈപുലി എസ് താണുവാണ് തമിഴ് പതിപ്പ് വിതരണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ചിത്രം മാർച്ച് 26നാണ് ലോകമെങ്ങും റിലീസിനെത്തുന്നത്
മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
തമിഴിൽ ഏറ്റവും പ്രശസ്തനായ നിർമാതാവാണ് എസ് താണു. മരയ്ക്കാറിന് പുറമെ തെരി,കബാലി,തുപ്പാക്കി,കന്തസാമി, അസുരൻ തുടങ്ങി മോഹൻ ലാലിന്‍റെ കാലാപാനി, കുരുക്ഷേത്ര തുടങ്ങിയ സിനിമകളുടേയും തമിഴ് പതിപ്പ് താണു വിതരണം ചെയ്തിട്ടുണ്ട്.
mohanlal movie
