ഷാജി കൈലാസ് രഞ്ജി പണിക്കർ ടീമിന്റെ പുതിയ സിനിമ : ചതിയുടെയും കുടിപ്പകയുടെയും കഥ പറയുന്ന ആ മെഗാ മാസ്സ് സിനിമയിൽ നായകനായി മോഹൻലാൽ എത്തുന്നത് ആരാധകർ കാത്തിരുന്ന ആ കഥാപാത്രമായി

ഷാജി കൈലാസ് രഞ്ജി പണിക്കർ ടീമിന്റെ പുതിയ സിനിമ : ചതിയുടെയും കുടിപ്പകയുടെയും കഥ പറയുന്ന ആ മെഗാ മാസ്സ് സിനിമയിൽ നായകനായി മോഹൻലാൽ എത്തുന്നത് ആരാധകർ കാത്തിരുന്ന ആ കഥാപാത്രമായി!!!
മലയാള സിനിമയുടെവിശാല വിപണന സാധ്യതകളില്‍ വന്‍ വിപ്ലവമായിരുന്നു ‘പുലി മുരുകന്റെ കളക്ഷന്‍ കരിസ്മയില്‍ സംഭവിച്ചത്.10കോടി മുടക്കിയാല്‍ ‘തീ’ക്കളി എന്ന് വിശ്വസിച്ചിരുന്ന മലയാള സിനിമയില്‍ പുലിമുരുകന്റെ ബ്രമ്മാണ്ഡ വിജയത്തിന് ശേഷം 50ഉം …100ഉം കോടി ചിലവഴിക്കുന്ന നിരവധി ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്.
പുലിമുരുകന്റെ വിശ്വവിജയം മോഹന്‍ലാലിന്റെ കരിയര്‍ തന്നെ പുതുക്കി പണിത കാരണം പുലിമുരുകന് സംഭവിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ സമ്മതം മൂളിയ പല ചിത്രങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നു.എന്നാല്‍ , മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ഷാജികൈലാസ് ,രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
മംഗലാപുരം അധോലോകത്തെ ചതിയുടെയും കുടിപ്പകയുടെയും കഥ പറയുന്ന മാസ് ചിത്രത്തിന്റെ തിരക്കഥയുടെ രണ്ടാം പകുതി മാറ്റി എഴുതികൊണ്ടിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ,ഷാജി കൈലാസ് ,രണ്‍ജിപണിക്കര്‍ ചിത്രം അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക .
written by ashiqshiju
mohanlal joins hands with renji panicker – shaji kailas team
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...