All posts tagged "Renji Panicker"
Malayalam
അൺപ്രെഡിക്ടബിലിറ്റി സസ്പെൻസ് എലമെന്റിൽ ഒരുങ്ങുന്ന സിനിമ ” 21 ഗ്രാംസ് “: ആദ്യ സിനിമയിൽ എന്തുകൊണ്ട് അനൂപ് മേനോൻ ; വിശേഷങ്ങളുമായി സംവിധായകൻ ബിബിൻ കൃഷ്ണ!
March 16, 2022ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ’21 ഗ്രാംസ്’. അനൂപ് മേനോൻ...
Malayalam
ഇതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാരോടെ അനൂപ് മേനോൻ ത്രില്ലര്‍ ;”21 ഗ്രാംസ്” റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം!
March 15, 2022ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന് എത്തുന്ന ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍...
Malayalam
“21 ഗ്രാം ആണ് ആത്മാവിന്റെ’ ഭാരം”; ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ത്രില്ലെർ സ്റ്റോറി; 21 ഗ്രാംസ് ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢത; മലയാളത്തിലേക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ!
March 14, 2022അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു...
Malayalam
കിടിലന്‍ പാട്ടും അതിഗംഭീര ബാക്കഗ്രൗണ്ട് മ്യൂസിക്കും; പടം ഉഷാറാക്കുന്ന കിടിലന്‍ ടെക്നിക്കുകളുമായി 21 ഗ്രാംസ്; കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ!
March 13, 2022പുതുമകളുടെ കൂമ്പാരമാണ് ഇന്ന് മലയാള സിനിമ. അവതരണ ശൈലി കൊണ്ടും വ്യത്യസ്തത കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുന്ന ചിത്രങ്ങള്‍ക്കാണ് ഇന്ന് കാഴ്ച്ചക്കാരേറെ. അത്തരത്തില്‍...
Malayalam
ആരായിരിക്കും ആ കൊലയാളി? സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറും കൂട്ടരും എത്തുന്നു….!; ‘Seat-Edge’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബിബിന്‍ കൃഷ്ണ
March 12, 2022മലയാള സിനിമ ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. വളരെ വ്യത്യസ്തമായ കഥാതന്തുക്കളിലൂടെയും അവതരണ ശൈലിയിലൂടെയുമെല്ലാം മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകര്‍ക്കും അത് തന്നെയാണ്...
Malayalam
പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ‘21 ഗ്രാംസ്’; ‘അഞ്ചാം പാതിര’ക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു ത്രില്ലർ കൂടി; അനൂപ് മേനോൻ ചിത്രം മാർച്ച് 18 ന് തിയേറ്ററുകളിൽ
March 11, 2022അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ’21 ഗ്രാംസ്’ തിയേറ്ററുകളിൽ എത്തുന്നു. അഞ്ചാം...
Malayalam
ഇവന്മാര് അവിടെ എങ്ങാനും പോയി വല്ല വിദേശ സുന്ദരികളെയും കെട്ടി സുഖമായി ജീവിക്കുമെന്നാണ് കരുതിയത്, നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല; മക്കളെ കുറിച്ച് പറഞ്ഞ് രഞ്ജി പണിക്കര്‍
August 27, 2021നടനായും തിരക്കഥാകൃത്തായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രഞ്ജി പണിക്കര്‍. ഇപ്പോഴിതാ മക്കളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജി പണിക്കര്‍. അവര്‍...
Malayalam
പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡ്; തുറന്ന് പറഞ്ഞ് രഞ്ജി പണിക്കര്‍
August 19, 2021നിരവധി ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനും തിരക്കഥാകൃത്തുമാണ് രഞ്ജി പണിക്കര്‍. ഇപ്പോഴിതാ മലയാള സിനിമാവ്യവസായത്തില്‍ നിന്ന് നായികാ...
Malayalam
കെടി ജലീലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല; രഞ്ജി പണിക്കര്‍
March 28, 2021കഴിഞ്ഞ സര്‍ക്കാറിന്റെ കാലഘട്ടില്‍ അനാവശ്യ വിവാദങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ലീഗും ഒരുപോലെ കേന്ദ്രീകരിച്ച് ആക്രമിച്ച കെടി ജലീലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ...
Malayalam
രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി!
June 16, 2020സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ...
Malayalam
ഇതാവണമെടാ കളക്ടര്‍, സെന്‍സ്, സെന്‍സിബിലിറ്റി, സെന്സിറ്റീവിറ്റി, ; സുഹാസിനെ പ്രശംസിച്ച് രൺജി പണിക്കർ
April 16, 2020എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍.ഒറ്റപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍...
Malayalam
സുരേഷ് ഗോപി രൺജി പണിക്കർ കൂട്ടുകെട്ട് വീണ്ടും ഒരു ചിത്രം കൂടി;ഇത്തവണ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!
January 16, 2020ലേലം, പത്രം, കമ്മീഷണർ, ഏകലവ്യൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സുരേഷ് ഗോപിയും രൺജിപണിക്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.ഇത്തവണ തിരക്കഥാകൃത്തായോ...