കാമുകിയായ കാവ്യ മാധവനെ നേരിട്ട് കാണാൻ ബംഗാളി യുവാവ് വയനാട്ടിലെത്തി; പിന്നീട് പോലീസും ജയിലുമായി സംഭവ ബഹുലമായ പ്രണയകഥ
ഫേസ്ബുക്ക് പ്രണയങ്ങളുടെ പിന്നാമ്പുറ കഥകളിൽ ചിലപ്പോൾ ചതിയും വഞ്ചനയുമാണ് സാധാരണ കാഴ്ച,. എന്നാൽ ചില രസകരമായ വഞ്ചന ആളുകളെ ചിരിപ്പിക്കാറുമുണ്ട്. അത്തരമൊരു ചതിയിൽ പെട്ടതാവട്ടെ ബംഗാളി. പ്രൊഫൈൽ ഫോട്ടോയിൽ കാവ്യ മാധവനെ കണ്ട ബംഗാളിക്ക് പ്രേമം. വയനാട്ടുകാരിയായ പെണ്കുട്ടിയാവട്ടെ സത്യം വെളിപ്പെടുത്തിയുമില്ല.
പ്രണയം തലക്ക് പിടിച്ച ബംഗാളി കാവ്യാ മാധവനെ പ്രതീക്ഷിച്ച് വയനാടെത്തി. സാഹിബിൽ ഖാൻ എന്ന യുവാവാണ് കാമുകിയെ നേരിൽ കാണാൻ എത്തിയത്. കാമുകിയുടെ സമ്മതത്തോടെ രാത്രയിൽ എത്തിയ യുവാവ് കാവ്യാ മാധവനല്ല കാമുകിയെന്നു കണ്ടതോടെ ഞെട്ടി. കാമുകി യുവാവിനെ തള്ളി പറയുകയും ചെയ്തു. ഇതോടെ നാട്ടുകാർ പിടിച്ച് പോലീസിലേൽപ്പിച്ചു. അനധികൃത കുടിയേറ്റം എന്ന പേരിൽ ജയിലിൽ ആയ യുവാവ് കേസ് കഴിഞ്ഞ മടങ്ങാൻ എമ്പസിയുമായി ബന്ധപെട്ടപ്പോളാണ് സത്യങ്ങൾ പുറത്തറിയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...